Wednesday, August 27, 2014

Ethu kari ravillum Oru cheru kasavizha lyrics

Ethu kari ravillum Oru cheru kasavizha lyrics Banglore Days  Movie

Additional Informations:

Movie : Banglore Days

Singer : Haricharan


Lyric : Rafeeq Ahammed

Actor : Dulquer Salmaan, Nazriya, Nivin Pauly,Fahad Fasil.

Malyalam lyrics:


ഏതു കാറി രാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമെ
ഈഹൃിതയ വാതിലിന്‍ പഴുത്തിളുമൊഴുകി വരൂ
അരികിലെ പൂത്തു മന്ധാരമായ്‌ വീതര് നീ
പുനരുവാന്‍ കൊതി തോന്നുനോരീ പുലരിയില്‍
അങ്െങ്ോ നിന്‍ പൊന്‍ പീലി മിന്നുന്നുവൂ
അതിലൊന്നെന്റെ നെഞ്ചോരം ഏയുന്നുവോ

ഉണര്‍ന്നു ഞ്ഞചാന്‍..!!!

ഏതു കാറി രാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമെ

ഈഹൃിതയ വാതിലിന്‍ പഴുത്തിളുമൊഴുകി വരൂ..

നീയം ആത്മാവിന്‍ സങ്കല്‍പാമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോള്‍ എന്നുള്ളില്‍ നീ വന്നു
തിരസീലാ മാടുമോര്‍മ പോലെ സഖി
ഒരു നാലമായ്‌ പൂത്തൂലഞ്ഞു നീ നിന്നെന്ത്ിനോ
അരികിലെ പൂത്തു മന്ദാരമായ്‌ വീതര് നീ

പുനരുവാന്‍ കൊതി തോന്നുനോരീ പുലരിയില്‍...!!!

ഞ്ഞജാനാ ഏകാന്ത സാംഗീതതമിന്ണംങനെ
മാംവീന തേടുന്ന നേരം
പാടാത് പാട്ടിന്റെ തേന്‍ തുള്ളി നീ തന്നു
തെളിനീല വാനില്‍ ഏകതാരമായ്‌ സഖി

ഒരുരാവില്‍ ദൂരെ നിന്ന് നോക്കി നീ എന്നെ...


ഓ ഏതു കാറി രാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമെ

ഈഹൃിതയ വാതിലിന്‍ പഴുത്തിളുമൊഴുകി വരൂ...


അരികിലെ പൂത്തു മന്ധാരമായ്‌ വീതര് നീ
പുനരുവാന്‍ കൊതി തോന്നുനോരീ പുലരിയില്‍
അങ്െങ്ോ നിന്‍ പൊന്‍ പീലി മിന്നുന്നുവൂ
അതിലൊന്നെന്റെ നെഞ്ചോരം ഏയുന്നുവോ

ഉണര്‍ന്നു ഞ്ഞചാന്‍


Nice song to sing along with the video!! Watch the song and sing on dudes with our Bangalore teams. ;)